loading...

നീതുവിന്റെ ചതികൾക്ക് മറുപടി നൽകാൻ കാവ്യയുടെ തിരിച്ചുവരവ്

Share
Sitene Add
 • Published on Nov 6, 2018

 • Kasthooriman || Serial || Today at 8:30 PM || Asianet Watch All Shows: http://www.hotstar.com/asianet Follow Us On Facebook - https://www.facebook.com/Asianet Instagram - https://www.instagram.com/asianet Twitter - https://twitter.com/asianet
 • നീതുവിന്റെ ചതികൾക്ക് മറുപടി നൽകാൻ കാവ്യയുടെ തിരിച്ചുവരവ് tags

Comments

 • കണ്ണേട്ടൻ കാവ്യയെ care ചെയ്യുന്നത് കാണാൻ ആരെല്ലാം ആഗ്രഹിക്കുന്നു

 • ഈ സ്നേഹം നൂറു ഇരട്ടിയാക്കി,

 • kasturiman serial eshtapedunnavar.?. like.piz

 • നീതുവിന്റെ കാര്യം ആലോചിക്കുമ്പോ ചിരി വരാ0001f6020001f6020001f602

 • ഹോസ്പിറ്റലിൽ ആണെങ്കിലും വീട്ടിൽ ആണെങ്കിലും കാട്ടിൽ ആണെങ്കിലും മ്മടെ ചെക്കൻ മൊഞ്ചൻ തന്നെ 0001f60d0001f617

 • ന്റെ കണ്ണേട്ടാ എന്തു ലുക്ക്‌ ആണ് നിങ്ങള് ....0001f60d 0001f60dഹോ, ആ ചിരി എനിക്ക് വയ്യ.... 0001f6480001f6480001f648കൊച്ചു സ്നേഹം തിരിച്ചു കൊടുത്തു തുടങ്ങിലെ.....0001f6020001f602രണ്ടാളും ചേർന്ന് ഇരിക്കണേ കാണാൻ തന്നെ എന്താ ഭംഗി....0001f60d0001f60d0001f60d LOVE YOU JEEYA ❤❤❤❤ഇന്നത്തെ എപി ക്കായി കട്ട വെയ്റ്റിംഗ്.....0001f6020001f6020001f602

 • ഇതൊക്കെയാണ് ആത്മാർത്ഥ പ്രണയംjeeya

 • എല്ലാ സീരിയലിന്റെയും പ്രോമോ views count നോക്കി ബാക്കി എല്ലാം below400 കസ്തൂരിമാൻ 2.3k ✌️0001f4aa

 • പാവം കണ്ണേട്ടൻ, പറയുമ്പോൾ ബല്ല്യ ഫിലിം സ്റ്റാർ ആണ് സ്വന്തം ഭാര്യയെ മര്യാദക്ക് സ്വസ്ഥം ആയി സ്നേഹിക്കാൻ ഹോസ്പിറ്റലിൽ മാത്രം പറ്റുള്ളൂ പാവത്തിന് 0001f6120001f6120001f612

 • 0001f3b5എന്റെ ശിഥിലമാം ഓർമ്മകളിൽ 'ജീയാ'പടലം

 • കാവ്യയും കണ്ണേട്ടനും ഉള്ള ഹോസ്പിറ്റൽ സീനിൽ ആ കട്ടിൽ ആരേലും ശ്രെദ്ധിച്ചോ... ഈശ്വരമഠത്തിലെ കട്ടിൽ പോലുണ്ട്... ഇവരീ കട്ടിലും കൊണ്ടാണോ അഡ്മിറ്റ്‌ ആയത്... 0001f6030001f6030001f6030001f6030001f603

 • ഇനിയെന്ത് വഴികണ്ടു പിടിച്ചിട്ടും ഒരു കാര്യവും ഇല്ലഡാ മോനേ ഗപ്പി നിന്റെയും നിന്റെ പൂതനയുടെയും കാര്യം ഇനി കട്ടപ്പൊക ആഹാ രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും കഞ്ഞി കോരിക്കൊടുത്തു കളിക്കുകയാണോ നായകന്റെയും നായികയുടെയും കുറേ നല്ല നിമിഷങ്ങൾ കാണാൻ അവർ വെടികൊണ്ടോ അല്ലെങ്കിൽ accident പറ്റിയോ ഹോസ്പിറ്റലിൽ ആവണം ഈ ഒരു അവസ്ഥ km ന് മാത്രം സ്വന്തം ഹോ കൊച്ച് ചെക്കന്റെ നെഞ്ചിൽ തലവച്ചു കിടക്കുന്നതു കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ എനിക്ക് മാത്രമാണോ കണ്ണേട്ടൻ ഭാര്യയെ ആണോ അതോ അദ്ദേഹത്തിന്റെ കുഞ്ഞിനെയാണോ നെഞ്ചിൽ കിടത്തി ഉറക്കുന്നത് അതുപോലെയുണ്ട് കൊച്ചിന്റെ കിടപ്പും ഒരു കുഞ്ഞിനെപ്പോലെതന്നെ. ഈ മനോഹരമായ കാഴ്ചകൾ നിറം മങ്ങാതെ എന്നും ഇതുപോലെ അല്ലെങ്കിൽ ഇതിലും മനോഹരമായി നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കട്ടെ LOVE YOU JEEYA.

 • Oh My Sweet

 • കാത്തിരിപ്പിന് മധുരം കൂടുമെന്ന് പറയുന്നത് വെറുതെയല്ല....... ഒത്തിരി കാത്തിരുന്നത് കൊണ്ടല്ലേ ഈ പ്രണയത്തിന് ഇത്രേം effect തരാന്‍ കഴിയുന്നത്....

 • നീതുവേ 0001f6010001f601 എങ്ങോട്ടേലും ഓടി പൊയ്ക്കൂടേ നിനക്ക്0001f6010001f6010001f601 സ്നേഹം കൊണ്ട് പറയാണെന്നു വിചാരിക്കരുത് മക്കൾ ഹോസ്പിറ്റലിൽ നിന്നു തിരിച്ചു വരുന്നതുവരെ സമയം ഉണ്ട്

 • എന്റെ ദൈവമേ കാത്തിരിക്കാൻ വയ്യാതെ ആയിരിക്കുന്നു.... എത്രയും പെട്ടെന്ന്

 • കണ്ണേട്ടാ super എന്താ caring ഹോ രോമാഞ്ചിഫിക്കേഷൻ വന്നു എനിക്ക്. കഞ്ഞി മാത്രമേ ഉള്ളോ അച്ചാർ ഒന്നും ഇല്ലേ?

 • ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ പെട്ടന്ന് ഡിസ്ചാർജ് ആവണ്ടായിരുന്നു0001f61c 0001f61c.0001f61c.... .നിങ്ങൾക് തുല്യം നിങ്ങൾ മാത്രം ജിയാ 0001f60d0001f60d0001f60d അതുപോലെ ജിയാ ഫാൻസിനെ പോലെ ജിയാ ഫാൻസ്‌ മാത്രം ,അല്ലാതെ വേറെ ഏതു ഫാൻസ്‌നായകനും നായികയ്ക്കും അപകടം സംഭവിക്കാൻ കാത്തിരിക്കും0001f6020001f6020001f602 ഈ സന്തോഷം #"dedicated to achu"0001f60d0001f60d0001f60d0001f60d

 • Hospitalil kedakkumbo rebeccade make up natural aayirunnu... athanu bangi...