loading...

തണ്ണിമത്തന്റെ വിലകുറവ്‌ കണ്ട് വാങ്ങിയവരും വാങ്ങാൻ പോകുന്നവരും ഈ വീഡിയോ കാണണം | Maximum Share Please

Share
Sitene Add
 • Published on Dec 6, 2018

 • Watch 4 കിലോ തണ്ണിമത്തന് 50 രൂപ കണ്ട് വാങ്ങിയവരും വാങ്ങാൻ പോകുന്നവരും ഈ വീഡിയോ കാണണം ഷെയർ ചെയ്യൂ Maximum Share Please
 • തണ്ണിമത്തന്റെ വിലകുറവ്‌ കണ്ട് വാങ്ങിയവരും വാങ്ങാൻ പോകുന്നവരും ഈ വീഡിയോ കാണണം | Maximum Share Please tags

Comments

 • കച്ചവടക്കാരന്റെ അടുത്തുനിന്നു തന്നെ ഇത്ര ധീരമായി സംസാരിക്കാൻ കാണിച്ച മനസ്സിന് നന്ദി

 • ഈ വിവരം അറിയിച്ചതിന് നന്ദി ചേട്ടാ.. തണ്ണിമത്തനിൽ രാസവസ്തു കുത്തി വെയ്ക്കുന്ന വീഡിയോ ഇറങ്ങിയത് കണ്ടിട്ടും വിശ്വസിക്കാത്തവർ ഇപ്പോ എങ്കിലും വിശ്വസിക്കുക

 • ഇതേ പോലെ എനിക്കും എന്റെ കുടുംബത്തിനും sambavichitund. ഇതു ഷെയർ ചെയ്ത ചേട്ടന് വളരെ നന്ദി

 • അനുഭവം എത്രവട്ടമുണ്ടായാലും നമ്മൾ വീണ്ടും ഇത്പോലെ ആവർത്തിച്ചുകൊണ്ടിരിക്കും

 • നിങ്ങൾ ഇത് ലൈവ് വന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല ചേട്ട അനുഭവത്തിൽ വന്നാലേ മനുഷ്യർ പടിക്കുള്ളു എല്ലാം വിഷം കുത്തി വെച്ച് വരുന്ന പഴങ്ങൾ ആണ് ഇപ്പോൾ മാർകെറ്റിൽ ലഭിക്കുന്നെ കളർ, രുചി, മധുരം, കേടാകാതിരിക്കാനും പെട്ടന്ന് പാകമാകാനും ഉള്ള വിഷം വേറെയും എന്നാലും ലാഭത്തിന് കിട്ടിയാൽ എന്തും വാങ്ങിക്കും എന്ന ഒരു മാനസിക നിലയിൽ ആണ് ഇന്നത്തെ സമൂഹം അവസാനം ഇത് പോലെ എല്ലാവർക്കും ലൈവ് ഇടം ഇതിപ്പോൾ വിൽക്കുന്ന ആൾ ആണ് ഇവിടെ കുറ്റക്കാരൻ ആകുന്നതു അയാൾ അന്നത്തെ അന്നത്തിനു വേണ്ടി കച്ചവടം ചെയ്യുന്നത് ആയിരിക്കും ഇത് കച്ചവടം ചെയ്തു കൊള്ള ലാഭം ഉണ്ടാക്കി കൊണ്ടിരിക്കുന്ന തലപ്പത്തെ ബിസിനസ്‌ കാരൻ മാന്യനും സൽസ്വഭാവിയും ആയിരിക്കും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ജനങ്ങൾ മുഴുവൻ ഇപ്പോൾ കപടതയുടെയും വഞ്ചകന്മാരുടെയും ലോകത്താണ് എല്ലാം ബിസിനസ്‌ ആണ് ജനങ്ങൾ ഇതുപോലെ ഉള്ളത് വിഷം ഒക്കെ വാങ്ങി കഴിക്കാതിരുന്നാൽ ഇത് ചെയ്യുന്നവന്മാർ താനെ നിർത്തിക്കോളും എല്ലാത്തിനും ഉത്തരവാദികൾ നമ്മൾ തന്നെ ആണ് പറ്റിക്കപെടാൻ ആളുണ്ടെങ്കിൽ പലരും നമ്മളെ പറ്റിച്ചു കൊണ്ടേ ഇരിക്കും നാം തന്നെ ആണ് നമുക്ക് സ്വയം കുഴി കുത്തുന്നത് എന്തായാലും ചേട്ടന്റെ കുട്ടികൾക്ക് സുഖം ആയി വരട്ടെ ☺(copy)

 • വളരെ നന്ദി ബ്രൊ

 • തണ്ണിമത്തനാണ് കാരണക്കാരൻ എന്നതിന് ആധികാരികമായ തെളിവ് വല്ലതും കാണിക്കും എന്ന് വിചാരിച്ച് വീഡിയോ അവസാനംവരെ കണ്ടത് ഞാൻ മാത്രമാണോ.

 • ഫുഡ് സേഫ്റ്റി അധികാരികൾക്ക് പരാതി കൊടുക്കൂ മാഷേ. അവർ sample ടെസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കട്ടെ.

 • തണ്ണിമത്തൻ തന്നെയാണോ പ്രശ്നക്കാരൻ?

 • ഈ വിവരം അറിയിച്ചതിന് നന്ദി ...ഇത് പെലെ ഉള്ള സംഭവംങ്ങൾ കണ്ടാൽ വി ഡിയെ എടുത്ത് ഏല്ലാവരെയും അറിയിച്ചാൽ വളരെ നന്നായിരിക്കും

 • പ്രതികരിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് അഭിവാദ്യങ്ങൾ. ഇവിടെ പലർക്കും ഇല്ലാതെ പോകുന്നതും ഇതാണ്,.

 • എല്ലാ ഭക്ഷ്യ വസ്തുക്കളിലും വിഷം ചേർക്കുന്നതുപോലെ തണ്ണിമത്തനിലും കൊടിയ രാസവസ്തുക്കൾ ചേർക്കുന്നുണ്ട് എത്ര പറഞ്ഞാലും തലയിൽ കയറാത്തവർക്കു ആശുപത്രിനിറങ്ങാനാണ് വിധി

 • കച്ചവടം നടത്തുന്ന അൽ അറിയുന്നില്ല അതിൽ കീടനാശിനി അടിച്ചിട്ടുണ്ടോ എന്ന്.. ജീവിക്കാൻ വേണ്ടി അവര് കച്ചവടം ചെയ്യുന്നുമുണ്ട് .. മത്തന് എന്തേലും കുഴപ്പം ഉണ്ടേൽ അത് കൃഷി ചെയ്തവർ ചെയ്ത തെറ്റാകും അതിനു പാവം കച്ചവടക്കാർ എന്ത് ചെയ്യാനാ

 • നിങ്ങളും നിങ്ങടെ ഭാര്യയും കഴിച്ചിട്ടുണ്ടാകുമല്ലോ അവർക്ക് അസുഖം വന്നോ വന്നാൽ ഞാൻ സമ്മതിക്കും നിങ്ങൾ പറഞ്ഞത് ശെരിയാണെന്ന്

 • ഈ വീഡിയോയിലെ കച്ചവടക്കാരന്റെ തണ്ണി മത്തനെ പറ്റി അറിയില്ല എങ്കിലും , ഈ കുഞ്ഞു മത്തനെ പറ്റി പറയാം ...

 • കർണാടകയിൽ പോയാൽ ഒരു ടണ്ണിനു 2000rs വാഹനത്തിന്റെ ചിലവ് ടണ്ണിന് 5000rs വരും ഒരു കിലോഗ്രാം 10രൂപക്ക് വിറ്റാലും ലാഭം കിട്ടും പെട്ടെന്ന് ചെലവഴിക്കാൻ വേണ്ടി കുറച്ചുവിറ്റാൽ അത്‌ മോശം ആകുമോ ?ഒഴിവു കിട്ടുമെങ്കിൽ വല്ലപ്പോഴും കർശകരുടെ അടുത്ത് പോയി ഇതൊക്കെ ഒന്ന് കാണു അപ്പോൾ അറിയാം ഇഞ്ചക്ഷൻ ചെയ്യുമോ പെയിന്റ് അടിക്കുമോ എന്നെല്ലാം അല്ലാതെ ഒരു ഫോണും എടുത്ത് .......

 • Good message bro

 • തണ്ണിമത്തൻ മാത്രം അല്ല...നമ്മൾ കഴിക്കുന്ന 80%സാധനങ്ങളും വിഷാംശം തന്നെ ആണ്...അതിൽ kurachaokke നമ്മുടെ body തന്നെ puranthallum..ബാക്കി അങ്ങനെ കിടക്കും...മീൻ,chicken,beef, curry powder, vegetables etc....

 • എന്നാ ഉണ്ടെന്നാ ഇങ്ങേര് പറയുന്നത്.ഞങ്ങൾ ശബരിമലയിൽ ഇത് മാത്രം ആണ് കഴിച്ചത് ഒരു കുഴപ്പവും ഉണ്ടായില്ല. പാവങ്ങളുടെ കച്ചോടം കളയാൻ മാത്രം കൊള്ളാം. എല്ലാവരെയും ഇതിൽ കൂട്ടരുത്. 30 ദിവസം കൊണ്ട് 2 Kg ആവുന്ന കോഴിക്ക് ഒരു കുഴപ്പവും ഇല്ല. ഇഷ്ടം പോലെ ഉണ്ടാവുന്ന തണ്ണി മത്തനാണ് കുഴപ്പം '

 • വണ്ടി വിട്ടോടാ വേഗം