loading...

നീതുവിന്റെ രഹസ്യകാമുകനെ പിടികൂടാൻ തന്ത്രങ്ങളുമായി കാവ്യയും, ശ്രീകുട്ടിയും.

Share
Sitene Add
 • Published on Nov 8, 2018

 • Kasthooriman || Serial || Today at 8:30 PM || Asianet Watch All Shows: http://www.hotstar.com/asianet Follow Us On Facebook - https://www.facebook.com/Asianet Instagram - https://www.instagram.com/asianet Twitter - https://twitter.com/asianet
 • നീതുവിന്റെ രഹസ്യകാമുകനെ പിടികൂടാൻ തന്ത്രങ്ങളുമായി കാവ്യയും, ശ്രീകുട്ടിയും. tags

Comments

 • ലാസ്റ്റ് സീനിൽ കണ്ണേട്ടന്റെ ആ നോട്ടം ഇഷ്ടപെട്ടവർ ❤❤❤❤

 • കെട്ടിപ്പിടിച്ചു കിടക്കുന്നത് കാണാൻ, കാത്തിരിക്കുന്നവർ........

 • നീതുവേ നീ ഭയങ്കര തോൽവി ആയി പോയല്ലോ 0001f6050001f6050001f6050001f6050001f605

 • ശ്രീക്കുട്ടി ഇന്നലെ കിടുക്കി,ഇന്ന് കലക്കും0001f60dശ്രീക്കുട്ടി മുത്താണ്0001f618

 • ശ്രീക്കുട്ടി ഇനി കലക്കും കാവ്യ യുടെ യും ജീവയുടെയും ചിരി ഒരു രക്ഷയും ഇല്ല കേതു അടി വാങ്ങാൻ കിടക്കുന്നതേ ഉള്ളു കേതുവിന്റെ അവസാനം അടുത്തു കാണാൻ ആരെല്ലാം ആഗ്രഹിക്കുന്നു

 • ആ ലാസ്റ്റ് സീൻ... എന്റെ പൊന്നോ... ഒരു രക്ഷേം ഇല്ല...

 • Promo repeat adich kaanumnavar Aarokke 0001f6020001f6020001f602

 • കേതു നീ ഇത്രക്കും പൊട്ടത്തി ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ കഷ്ടം 0001f6040001f604...നിന്റെ ഒരു കാര്യം..അതെങ്ങനെയാ മറ്റുള്ളവര് നന്നാവുന്നതു പിടിക്കൂലല്ലോ .

 • കണ്ണേട്ടന് പോലും വിശ്വസിക്കാൻ പറ്റുന്നില്ല തോന്നണു0001f604...എന്നാലേ വിശ്വസിച്ചേ പറ്റു സൂപ്പർസ്റ്റാർ... കാവ്യകോച്ചു പിശുക്കു നിർത്തി 0001f60d0001f60d... ദക്ഷിണ വെച്ച കോച്ചിനെ കണ്ണേട്ടൻ മനസ്സറിഞ്ഞു അനുഗ്രഹിക്കണം.. അതല്ലേ അതിന്റെ ഒരിത് 0001f60b0001f60b...ഇപ്പൊ വന്നു വന്നു ചമ്മൽ മൊത്തം കണ്ണേട്ടനാ 0001f64a....

 • Ahhh 0001f600 1 st.... കാവ്യയും ജീവയും നീതു നെ പുറത്താക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്‌..0001f60d0001f60d

 • Romance ഒകെ കൊള്ളാം.. സീത പോലെ രണ്ടു വട്ടം കുളിച്ചെന്നു parayunma റൊമാൻസ് നമ്മുടെ കാവ്യക്ക് vendaaa....

 • പണി പാലും വെള്ളത്തിൽ കിട്ടി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കാണാനും പോകുന്നു 0001f6030001f6030001f603

 • അമ്പട കള്ളാ,കണ്ണൻ കുട്ടാ0001f61c

 • നീതുവിനെ പുറത്ത്ആക്കുന്നത് കാണാൻ കട്ട വെയിറ്റ്.. കണ്ണേട്ടനും കാവ്യയേച്ചിയും പൊളിക്കുവാണല്ലോ. 0001f60d0001f60d0001f60d0001f60d

 • ശ്രീക്കുട്ടി കലക്കി ഇന്നലെ. ശ്രീകുട്ടിടെ ശബ്ദം ഒരു സുഖം poraa. പഴയ ശബ്ദം ആയിരുന്നു നല്ലത്. പിള്ളേരുടെ romance kalakunud. ഇന്നലെ pillereude scene കുറവായിരുന്നു. 2peruyum കണ്ടൊടിരിക്കാൻ എന്ത് രസമാണ്. 0001f60d0001f60d0001f6180001f6180001f618

 • Hii frnds innalathe sreekutiyude neethuvinodulla dialough ishtapettavar aroke

 • ശോ.... ഈ പിള്ളേർ. .. 0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60dഎനിക്ക് വയ്യ..... 0001f6050001f6050001f6050001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f618

 • എടീ പരട്ട കേതു ആ കുടിച്ച പാല് em ലെ നിന്റെ അവസാന പാല് കുടിയാ ലാസ്റ്റ് സപ്പർ പോലെ ഇനി നിന്റെ ഗതി അതോഗതി. ഈ പിള്ളേർസ് ഇത് എന്ത് ഭാവിച്ചാ എന്തായാലും രണ്ടും കല്പിച്ചാണെന്നു മനസ്സിലായി ഓരോ എപിയിലെ precap ലും ഓരോ romantic scene കാണിച്ചോളും ഇതും കണ്ട് അടുത്ത ദിവസത്തെ epi വരെ കാത്തിരിക്കുന്ന എന്റെ അവസ്ഥ ഹോ അതെനിക്കേ അറിയൂ ഉറക്കം പോലും ഇല്ല എല്ലാ ഫാന്സിന്റെയും അവസ്ഥ ഇതാണെങ്കിൽ അവർക്കും അറിയാമായിരിക്കും ഇപ്പോൾ എപ്പോഴും കണ്ണ് ക്ലോക്കിൽ തന്നെ 6മണിയായിക്കിട്ടാൻ കട്ട കാത്തിരിപ്പാണ് ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ഈ പിള്ളേരെ രണ്ടിനെയും ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യന്നെ അത്രക്ക് മുടിഞ്ഞ സ്നേഹമാണ് രണ്ടിനോടുംഒരു epi കണ്ടാൽ അതിലെ പിള്ളേർസിന്റെ scene repeat അടിച്ച് കണ്ടുകൊണ്ടിരിക്കും അടുത്ത ദിവസം promo വന്നാൽ അന്ന് 6 മണിവരെ അതിലെ jeeya scene repeat ചെയ്‌തും pause ചെയ്തും കാണും ഇന്നും6മണിവരെ ആ last scene തന്നെ ശരണം സിനിമയിലെ നായകനോടും നായികയോടും പോലും ഇത്ര ഇഷ്ടവും ആരാധനയും തോന്നിയിട്ടില്ല ഓരോ ദിവസം കഴിയുംതോറും ഇവോരോടുള്ള സ്നേഹം കൂടി വരുന്നതല്ലാതെ ഒരു കുറവും ഇല്ല ഇതാണ്‌ jeeya ഭ്രാന്ത് അതിന്റെ ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞത് വേറെ ആർക്കെങ്കിലും ഉണ്ടോ ഈ ഭ്രാന്ത് ഉണ്ടെങ്കിലും ഇതിനുള്ള ചികിത്സയും jeeya തന്നെ LOVE YOU JEEYA

 • ഇന്ന് 6 മണി അകാൻ വേണ്ടി പ്രർത്ഥിക്കുന്നവരാക്കും എല്ലാവരും0001f601

 • ശ്രീക്കുട്ടി ഇന്നലെ നീതുവിനോട് പറഞ്ഞ ഡയലോഗ്സ് കേട്ട് Romanjification...0001f60d0001f60d0001f60d