loading...

Seetha | Flowers | Ep# 517

Share
Sitene Add
 • Published on Jan 10, 2019

 • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
 • Seetha | Flowers | Ep# 517 tags

Comments

 • തകർപ്പൻ കോമഡിയിൽ ഇന്നലെ ഷാനുക്ക വന്നിട്ടുണ്ടാരുന്നു.0001f60d0001f60d അതിന്റെ എപ്പിസോഡ് ഇപ്പൊ അപ്‌ലോഡ് ആകിട്ടുണ്ടേ.. അടുത്തത്‌ ഒന്നും ഒന്നും മൂന്നിലും നമ്മുടെ ഇക്ക ഉണ്ടാകും... നമുക് വെയിറ്റ് ചെയ്യാം0001f60d0001f60d ..ജനുവരി 26 നാണു ബിഗ് സല്യൂട്ട് റിലീസ്...റിപ്പബ്ലിക്ക് dayku❤❤❤

 • ഇന്ദ്രൻ ഇല്ലാത്തതിന്റെ കലിപ്പ് തീർക്കാൻ dislike അടിക്കാൻ വന്നവർ ഉണ്ടോ

 • രാമനും ദേവിയും നല്ല ജോടിയാണ്. രാമൻ നല്ല ഒരു ഭർത്താവാണ്. എനിക്ക് മാത്രമാണോ അത് തോന്നിയത്......

 • രാമനേം സീതയെയുംകൂട്ടി അവിഹിതം ഉണ്ടാക്കാൻ ശ്രമിച്ചവർ പ്ലിങ്ങോട് പ്ലിങ് 0001f61b0001f61b0001f6020001f4aa നളിനിയമ്മ ഗ്രേറ്റ്‌ 0001f64f0001f64f0001f64f

 • ഇന്നത്തെ episode il രാമേട്ടനും ദേവിയും കലക്കി0001f44c0001f44c0001f44cരാമേട്ടൻ വ്യക്തിത്വം ഉള്ള ആൾ ആണ്..ഒരു നല്ല ഭര്ത്താവ് ആണ്.. കുറെ നാളുകൾക്കു ശേഷം രാമേട്ടനെ ചിരിച്ചു കണ്ടു.. ആ ചിരി കാണാൻ തന്നെ എന്താ bhangi0001f60c!!പിണങ്ങി ഇരിയ്ക്കുന്ന ദേവിയെ കളിയാക്കുന്നത് ഒത്തിരി ഇഷ്ടമായി0001f49d

 • രാമൻ -ദേവി ഇഷ്ടം0001f6180001f6180001f6180001f618

 • ഇന്നത്തെ രാമനും ദേവിയും പൊളിച്ചല്ലോ.. പൈങ്കിളി ഡയലോഗ് ഇല്ല കടിച്ചാൽ പൊട്ടാത്ത സാഹിത്യം ഇല്ല അച്ചാച്ചൻ അമ്മച്ചി ഡിസ്കഷൻ ഇല്ല 0001f6020001f602

 • രാമനും ദേവിയും ഒത്തിരി ഇഷ്ടപ്പെട്ടു.. ഒരു കൊച്ചുകുട്ടിയെ പോലുള്ള ദേവിയുടെ ഭാവം 0001f44c0001f44c0001f44c

 • രാമനും ദേവിയും ജാനകിയും അനിരുധനും നല്ലോണം സ്നേഹിക്കുന്നുണ്ട്.. 0001f602മിക്കവാറും കെട്ട്യോൻമാരു പടമാകും 0001f6020001f602അവസാനം സീത ദേവി ജാനകി ഒരുമിച്ചു പടപൊരുതും 0001f600

 • നമ്മുടെ സ്വന്തം ഇന്ദ്രേട്ടൻ എന്ന ഷാനുക്ക മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിലെ ഇന്നലത്തെ എപ്പിസോഡിൽ വന്നിട്ടുണ്ട്0001f60e0001f60d........ആ എപ്പിസോഡ് യൂട്യൂബിൽ uploadum ആയിട്ടുണ്ട്0001f60e.....അസ്വദിക്കുക0001f60e....അടുത്തുതന്നെ മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിലും ഇക്ക വരുന്നുണ്ട്0001f60e0001f60d

 • കണ്ടോ.. മസാല ഇല്ലാതെ പ്രേമിക്കുന്ന കണ്ടോ

 • ഒരു പ്ലിംഗ് ഇല്ല... നാട്ടിൽ ഡിവോഴ്സ് ആകുന്ന ഭർത്താവിനെ അല്ലേ രണ്ടാമത്തെ ഭർത്താവിന്റെ സ്വത്തുക്കൾ ഏൽപ്പിക്കുക... ഈ സീരിയൽ നല്ല നിലവാരം പുലർത്തി വന്നതാ.. ഇതിനൊക്കെ support പറയുന്നത് കഷ്ടം....

 • Ennathe raamante abhipraayam aarkkeelum Esttappetto Devi ye koode koottaam ennathu

 • എടാ നാറി കോന്നി ഞങ്ങളുടെ നാട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഡൈവോഴ്സ് അയൽ പിന്നെ അവര് തമ്മില്‍ കാണാനില്ല പിന്ന ഒരു സംശയം താൻ എത്ര തവണ കല്ല്യാണം കഴിച്ചു തുണി മാറുന്നത് പോലെ സീതാ ഭർത്താവ് മാറുന്നത് അതു കൊണ്ട് ചോദിച്ചു എന്ന് മാത്രം പിന്നാ കോന്നി കഥ അറിയില്ല എങ്കിൽ നിറുത്തി പോടാ അവന്റെ കോപ്പിലെ സീതാ

 • അതാണ് ഞങ്ങടെ രാമേട്ടൻ.... ഭാര്യയെ സ്നേഹിക്കുന്ന കാര്യത്തിൽ രമേട്ടനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല... സ്നേഹിച്ചാൽ ആ ചങ്ക് പറിച്ച് കൊടുക്കും ... 0001f6180001f6180001f618

 • രാമനും സീതയും ഒന്നിക്കുവാന്നു പറഞ്ഞവരെ ഒക്കെ ഒറ്റ എപ്പിസോഡ് കൊണ്ട് പ്ലിംഗ് ആക്കി 0001f602ഒപ്പം സീതയുടെ കിഡ്നി ഊരി കൊടുക്കുമെന്ന് പറഞ്ഞവരും പ്ലിങ്ങി 0001f6020001f602വെൽ ഡൺ 0001f6000001f600

 • Deviyude dressing kollilla.ammamaarepole....nalla modern aayi nadannitippo...0001f6150001f615

 • ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ചം 0001f6020001f602

 • സീരിയലായാലും സിനിമയായാലും അതെങ്ങനെ എടുക്കണമെന്നത് ഒരു സംവിധായകൻ്റെ സ്വാതന്ത്ര്യമാണ് .അതിൽ പ്രേക്ഷകർക്ക് അഭിപ്രായം പറയാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണാതിരിക്കാം. അതിന് പകരം ഇവിടെ വന്ന് ദിവസവും മോശപ്പെട്ട കമൻ്റുകൾ ഇടുന്നതെന്തിനാ. ഇതു കാണുമ്പോൾ തോന്നുന്നത് ഇവരൊക്കെ ഷാ നവാസ് എന്ന നടൻ്റെ ഗുണ്ടകൾ ആണെന്നാ.. ഇതിനെ ഒരു entertainer ആയി കണ്ടാൽ പോരെ അല്ലാതെ അതിൻ്റെ സംവിധായകനെയും ഇപ്പോ അതിലെ നായികയെ വരെ ചീത്ത പറയുന്നതെന്തിനാ. ഇഷ്മില്ലാത്തത് കാണാതിരിക്കുക. അതല്ലേ ചെയ്യേണ്ടെ.

 • രാമനും ദേവിയും കലക്കിട്ടുണ്ട് ഇന്ന് 0001f44c0001f44cദേവിയുടെ കുട്ടിയെ പോലുള്ള നോട്ടവും കൊള്ളാം.. Childish and emotional charactors devi super aanu0001f44d..