loading...

Uppum Mulakum│Flowers│EP# 765

Share
Sitene Add
  • Published on Jan 9, 2019

  • Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - https://goo.gl/iGVJw2 Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP# 765 tags

Comments

  • ഉപ്പും മുളകിൽ ഇതുവരെ ഡിസ്‌ലൈക്ക് ബട്ടൺ അടിക്കാത്തവർ ലൈക്കടിക്കൂ 0001f44d

  • ഇതുപോലൊരു കുടുംബം ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ 0001f60e

  • Thumbnail കണ്ട് പഴയ എപ്പിസോഡ് ആണെന്ന് തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ 0001f6090001f6090001f609

  • ഇന്നത്തെ nammudeഎല്ലാ like നമ്മെ പ്രളയത്തിൽ നിന്നും രക്ഷിച്ച മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാ save ആലപ്പാട് നമ്മുടെ പ്രതിഷേധം like അടിച്ചു കാണിക്കു നമ്മുടെ ഓരോ like avarkku vendiya അവരുടെ കഷ്ടപ്പാടിനും രക്ഷക്കും വേണ്ടി

  • തേരാ പാര ഫാൻസ്‌ ഉണ്ടോ ഇവിടെ 0001f609

  • പാറുക്കുട്ടി നല്ല കുട്ടി.. നേരത്തെ കുളിച്ചു കുറിയൊക്കെ തൊട്ട് ചുന്ദരി ആയിട്ടുണ്ട്... ബാക്കിയുള്ളതിനൊക്കെ പാറുനെ കണ്ടു പടിച്ചൂടേ 0001f62c0001f62c0001f61b

  • ഹായ് ലച്ചു ഫാൻസ് ഉണ്ടോ

  • പ്ലീസ് എനിക്ക് ഇന്നെങ്കിലും കുറച്ച് like തരൂ പ്ലീസ് വെറുതെ അല്ലാലോ ചോദിച്ചിട്ടല്ലെ

  • നീലു ചേച്ചിയെപ്പോലെ ജോലിയുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചിട്ട് വേണം പ്രവാസജീവിതം നിർത്തി നാട്ടിൽ പോയിട്ട് ബാലുച്ചേട്ടന് ചേട്ടനെ പോലെ ജീവിക്കാം0001f6030001f603

  • നമടെ മുടിയന് ഒരു സെന്റി മെന്റൽ സീൻ കൊടുക്ക്...എപ്പഴും ഏലവരുടെയും കളിയാക്കലും വഴക്കും അവന്..... ഒരു മാസ് സെന്റി സീൻ ... എല്ലാരും കരയണം... മുടിയന്ന് ലൈക് ഇവിടെ.

  • പാറുകുട്ടിന്റെ കല്യാണം കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവുമോ. ഉണ്ടാവണം എന്ന് എത്ര പേര് ആഗ്രഹിക്കുന്നു

  • SAVE ALAPPAD ...######

  • ഉപ്പും മുളകിൽ കൂടുതൽ ലൈക് വേണം എന്നുള്ളവർക്കുള്ള comments ആണ് താഴെ കൊടുത്തിരിക്കുന്നത് 0001f602

  • ഇവിടെ പാറുക്കുട്ടി fans ഉണ്ടെങ്കിൽ ഒന്ന് Like അടിച്ചേ0001f44d0001f60a

  • 0001f33b0001f33b0001f33b0001f33b0001f33b0001f33b0001f33b0001f33b0001f33b

  • തേരാപ്പാരയും ഉപ്പും മുളകും ഇസ്തം

  • ഞാൻ മാത്രം ആണോ കാണുന്നതിന് മുൻപ് കമന്റ് വായിക്കുന്നത്0001f60d

  • എങ്ങോട്ടാ ഈ താഴ്ത്തി താഴ്ത്തി പോകുന്നേ