loading...

Seetha | Flowers | Ep# 473

Share
Sitene Add
  • Published on Nov 7, 2018

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of #Seetha ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep# 473 tags

Comments

  • രാമൻ ആൻഡ് ദേവി രംഗം skip ചെയ്കണ്ടവരുണ്ടോ

  • കള്ളൻ വീണ്ടും kiss അടിച്ചു മയക്കി സീത പെണ്ണിനെ. ഹോ സൂപ്പർ... കണ്ട് പടിക്കെടാ മോനേ സൂര്യാ.. ഇത് താടാ മോനേ റൊമാൻസ്....... അല്ലാതെ നീ കാണിക്കുന്നതല്ല റൊമാൻസ്....... ഇതാണ് സീതേന്ദ്രിയം.....നീ കാണിക്കുന്നതിനെ പച്ച മലയാളത്തിൽ കോപ്രായങ്ങൾ എന്ന് പറയും.... മോനേ സൂര്യാ അസൂയകും കുശുമ്പ് നും മരുന്നില്ല മോനേ.... 0001f6030001f6030001f6030001f6030001f603

  • കള്ളൻ വീണ്ടും kiss അടിച്ചു മയക്കി സീത പെണ്ണിനെ. ഹോ സൂപ്പർ... കണ്ട് പടിക്കെടാ മോനേ സൂര്യാ.. ഇത് താടാ മോനേ റൊമാൻസ്....... അല്ലാതെ നീ കാണിക്കുന്നതല്ല റൊമാൻസ്....... ഇതാണ് സീതേന്ദ്രിയം.....നീ കാണിക്കുന്നതിനെ പച്ച മലയാളത്തിൽ കോപ്രായങ്ങൾ എന്ന് പറയും.... മോനേ സൂര്യാ അസൂയകും കുശുമ്പ് നും മരുന്നില്ല മോനേ.... 0001f6030001f6030001f6030001f6030001f603

  • ഇന്നത്തെ എപ്പിസോഡിനു ലൈക് അടിക്കുന്നവർ ആരൊക്കെ.പിന്നെ അർച്ചനയുടെ പഴയ സൗണ്ട് മതി.അതാ നല്ലത്.

  • ഇന്നത്ത എപ്പിസോഡ് ഇഷ്ടമായവർ ലൈക്‌ അടിച്ചു മിന്നിച്ചേക്കണേ....... ലവ് സീത0001f44d0001f44d0001f44d0001f44dseetha indran poliwwww

  • ഇന്നത്തെ എപ്പിസോഡിനു ഡിസ്‌ലൈക്ക് മാറ്റി വീണ്ടും ലൈക്കിലേക്ക് വന്നവർ എനിക്കു ഒരു ലൈക്ക് തരുന്നോ? പ്ലീസ്,,,

  • Comments കണ്ടപ്പോൾ സീതേച്ചിയേയും ഇന്ദ്രേട്ടനെയും കാണാൻ ഓടിച്ചു വിട്ടു കണ്ടത് ഞാൻ മാത്രമേയുള്ളൂ....0001f6180001f60d0001f60d

  • അയ്യേ... അർച്ചനേടെ ശബ്ദം മാറി പഴയ ശബ്ദം അല്ലെ കേൾക്കാൻ രസം....

  • ആദ്യം ആയിട്ട് ആകും ഉമ്മയ്ക് ഇത്രയും പോസിറ്റിവ് കമന്റ്‌. എല്ലാ ഭാര്യ ഭർത്താക്കന്മാർകും പരീക്ഷിക്കാം

  • അർച്ചനയുടെ വോയ്‌സ് മാറിയല്ലോ awalk മാച്ചില്ല

  • സീതേച്ചിടെ ആ ചിരി കാണാൻ എന്താ ഒരു ഭംഗി. ഇന്ദ്രേട്ടനും സീതേച്ചിയും ഒരുമിച്ചു നിൽക്കുന്നത് കാണുമ്പോഴുള്ള ഫീൽ അത് ഒന്ന് വേറെ തന്നെയാ. നിങ്ങളെ രണ്ടുപേരെയും പോലെ ഒരു ജോഡി ഇനി മലയാളം സീരിയൽ Industry യിൽ ഉണ്ടാകില്ല.

  • ഇന്ദ്രേട്ടൻ ബാക്കിൽ കിടന്നു കൊഞ്ഞനം കുത്തുന്നത് നല്ല രസമുണ്ട്.. 0001f6180001f6180001f60d0001f60d0001f44d

  • ദേവിയുടെ അമ്മ നന്നായി ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.. ദേവി കുറച്ചു നേരമെങ്കിലും അമ്മയുടെ കൂടെ ഇരിക്കുകയോ അവർ ഒരുമിച്ചു പുറത്തു പോകുകയോ ചെയ്താൽ കുറച്ചു സങ്കടം മാറിക്കിട്ടും.. അമ്മയുടെ മുന്നിൽ വെച്ചു ദേവിയും രാമേട്ടനും തമ്മിൽ അധികം സ്നേഹം പ്രകടിപ്പിക്കാതിരുന്നാൽ ആ അമ്മ അച്ചാച്ചന്റെ ഓർമകളിലേക്ക് പോകുന്നത് കുറച്ചു തടയാൻ പറ്റും...

  • ന്റെ ഇന്ദ്രേട്ടാ...പ്രശ്ന പരിഹാരം അറിയായിരുന്നെങ്കിൽ ആദ്യമെ അതങ്ങോട്ട് കൊടുത്താ പോരായിരുന്നോ 0001f64a0001f64a..വെറുതെ ഞങ്ങളെ tention അടിപ്പിക്കണ്ടായിരുന്നു ..

  • ഞങ്ങൾ ഫാൻസിനു തന്ന ഏറ്റവും നല്ല diwali ഗിഫ്റ്റ് ആയിരുന്നു ഈ എപ്പിസോഡ്, സീതേന്ദ്രിയം തിരിച്ചു തന്നതിൽ ഒത്തിരി നന്ദി ഉണ്ട് സീത ടീമിനോട്, ഇതാണ് ഞങ്ങളുടെ സീതേച്ചി, ഈ സീതേച്ചിയെ ആണ് ഞങ്ങൾക്ക് ഇഷ്ടം, ഇന്ദ്രേട്ടന്റെ വികൃതിയും സീതേച്ചിയുടെ കരുതലും എല്ലാം കൂടി ഒരു ബിരിയാണി കിട്ടിയ സന്തോഷം, വീണ്ടും കാത്തിരിക്കുന്നു സീതേന്ദ്രിയം ഇതിഹാസം പാർട്ട്‌ 2 വിനായി

  • ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ അടി ലൈക് 0001f44d0001f44d0001f60d0001f60d❤❤❤സീതേച്ചിയുടെ ആ കള്ള ചിരി കാണാൻ എന്തൊരു മൊഞ്ചാണ്‌ .❤0001f467..സീതേച്ചി ഇങ്ങനെ ഇന്ദ്രേട്ടനെ സ്നേഹിക്കുന്നതൊന്നും ഇന്ദ്രേട്ടൻ അറിയുന്നില്ലല്ലോ0001f6020001f602..സാരമില്ല..രണ്ടുപേരും ഉമ്മ powlichu..0001f6180001f618ഇനി കിഡ്‌നിയുടെ പേരിൽ നിങ്ങൾ വഴക്കിടല്ലേ please0001f6220001f6220001f62d0001f62dഞാൻ എന്റെ കിഡ്നി തരാം0001f9130001f913..ഇന്ദ്രേട്ടൻ സീതേച്ചീടെ കാലിൽ വീണ അന്ന് ഒത്തിരി നെഗറ്റീവ് കമന്റ്‌സ് ഉണ്ടാരുന്നു.അന്ന് ഞാനും സീതേച്ചിയെ തെറ്റിദ്ധരിച്ചു..ബാഹുബലി 2 വിൽ ദേവസേന ബാഹുബലിടെ ദേഹത്തു ചവിട്ടിയല്ലേ കേറി പോകുന്നത്0001f60d0001f60dഅതുകൊണ്ട് ഇതൊന്നും അത്ര കാര്യമാക്കേണ്ട.. 0001f44d0001f44d0001f44d0001f44d❤❤❤❤

  • പ്രണയം എപ്പോഴും നിഷ്കളങ്കമാണ്. രാമേട്ടൻ maturity കാണിക്കുമ്പോൾ ഇന്ദ്രേട്ടൻ അൽപ്പം കുറുമ്പനാകുന്നു. കുറുമ്പ് കാണിക്കുന്ന തെമ്മാടികളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് 0001f60d

  • ഇന്നത്തെ ലൈക്‌ സീത ചേച്ചിക്

  • Ayyooooo seetha indreeyam inne polichuuuu......

  • ഇന്ദ്രേട്ടൻ ..സീതേച്ചി ..സൂപ്പർ ജോഡി 0001f6180001f618