loading...

Kasthooriman || Serial || Today at 8:30 PM || Asianet

Share
Sitene Add
 • Published on Nov 5, 2018

 • Kasthooriman || Serial || Today at 8:30 PM || Asianet Watch All Shows: http://www.hotstar.com/asianet Follow Us On Facebook - https://www.facebook.com/Asianet Instagram - https://www.instagram.com/asianet Twitter - https://twitter.com/asianet
 • Kasthooriman || Serial || Today at 8:30 PM || Asianet tags

Comments

 • ഇതിലിത്ര അത്ഭുതപ്പെടാനൊന്നുമില്ല, കൊറേ നാളായി ഓങ്ങി വച്ചതാ.... ഇത്തവണ കൊച്ചിന് തള്ളിയിട്ട് ഓടാൻ പറ്റാത്തത് കൊണ്ട് ചെക്കൻ നൈസായി കാര്യം സാധിച്ചു. അത്രന്നെ!!0001f6020001f602 അതാണ് കാർന്നോമ്മാര് പറയുന്നത് നമ്മൾ അവസരം മൊതലാക്കണം എന്ന്0001f602 ഹോസ്പിറ്റൽ ആയിട്ട് കൂടി ആ അവസരം മൊതലാക്കിയ ഞങ്ങടെ ചെക്കന് ഒരായിരം ആശംസകൾ നേരുന്നു✌0001f618✌ഇതൊരു നല്ല തുടക്കമാവട്ടെയെന്നും0001f618 ഇനിയും ഇതുപോലുള്ള അനവധി അവസരങ്ങൾ0001f618✌0001f618✌0001f618✌0001f618✌0001f618 വീണു കിട്ടട്ടെ എന്നും അത് കാണാൻ ഞങ്ങൾക്ക് യോഗമുണ്ടാവട്ടെ0001f60d0001f60d0001f60dഎന്നും ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ടും ആക്രാന്തത്തോടെ പ്രത്യാശിച്ചു കൊണ്ടും നിർത്തുന്നു. നന്ദി, നമസ്കാരം0001f64f0001f6010001f64f

 • Jeeya fans ന് ഇതിലും വലിയ diwali treat കിട്ടാനില്ല. കണ്ണേട്ടനെ ബ്ലാക്ക് ഷർട്ടിൽ കാണാൻ സൂപ്പർ 0001f60d0001f60d0001f60d0001f60dഎന്താ ലുക്കാ പൊളിച്ചു 0001f6190001f6190001f6190001f60d0001f60d0001f60d0001f60dkidu

 • Last aaa കിസ്സ് എന്റമ്മോ0001f60d... എന്നാ ഫീലാന്നെ...തന്റെ ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു ആ ഒറ്റ കിസിലൂടെ കണ്ണേട്ടൻ പറയാതെ പറഞ്ഞു.... ഇജ്ജാതി ഫീൽ അടുത്തൊന്നും ഉണ്ടായിട്ടില്ല.....കണ്ണേട്ടാ പറിയാതെ വയ്യാ...

 • ഹായ്... ഹായ്... അച്ഛമ്മേം കാവ്യക്കുട്ടീം കൂടെ ആ പരട്ട കേതുവിനെ കുരങ്ങുകളിപ്പിക്കാൻ പോവാണല്ലോ... 0001f6020001f6020001f602... കണ്ണേട്ടനും കൂടെ അറിഞ്ഞോണ്ടാ ഡ്രാമയെങ്കിൽ പൊളിച്ചേനെ... ആ സാരല്ല്യ... കണ്ണേട്ടൻ സത്യം അറിഞ്ഞാൽ അപ്പൊ തന്നെ ആ കേതൂനെ പോയി തല്ലും... അതോടെ ആ ധ്യാൻ രക്ഷപ്പെടേം ചെയ്യും... അതുവേണ്ട... അച്ഛമ്മ പറഞ്ഞപോലെ തെളിവ് സഹിതം രണ്ടിനേം പൊളിച്ചടുക്കണം...ആ പൊളിച്ചടുക്കലിന് വേണ്ടി കട്ട വെയ്റ്റിംഗ്... 0001f4aa0001f4aa0001f4aa0001f6020001f6020001f602✌✌✌

 • Kannettandem kavyechidem nalla nimishangal kanan agrahichu promokyu vendi kathirunavar undo ivide 0001f601

 • Aploader മാമൻ ഇന്ന് നേരത്തെ എഴുന്നേറ്റോ?? സന്തോഷം... Frst tme ആണ് ഇത്ര നേരത്തെ promo ഇടുന്നെ.... നന്ദി ഉണ്ട് മാമ 0001f60d0001f60d0001f60d

 • kavya jeeva fans like here

 • കേതുവിന്റെ പതിനാറു കാണാൻ മുടിഞ്ഞ വെയ്റ്റിംഗ്.... 0001f6240001f6240001f62c0001f62c0001f62c0001f62c

 • അച്ഛമ്മയ്ക്ക് ഒരു YO Yo കൊടുക്ക്‌......

 • ഇന്നലത്തെ എപ്പിസോഡ് അച്ഛമ്മ കലക്കി ...0001f44c0001f44c0001f44cപിന്നെ ഇന്നത്തെ എപ്പിസോഡിനേ കുറിച്ച് ഒന്നും പറയാനില്ല ...കട്ട വെയ്റ്റിംഗ് ...0001f4aa0001f4aa0001f4aa0001f4aa0001f4aaജിയാ ഇഷ്ടം .....0001f60d0001f60d0001f60d0001f60d

 • കൊച്ചിന് ഓർമ്മയില്ലെന്നു കരുതി കേതു ഇനി പുതിയ കളികൾക്കായി ഇറങ്ങുമായിരിക്കും പിന്നെ ഒന്ന് പോ കിവാണി നീ കുറേ കണ്ടുപിടിക്കും ഒന്ന് പോടീ ഹോ എന്റെ കണ്ണേട്ടാ ഇതിലും വലിയ ഒരു ദീപാവലി gift നിങ്ങൾക്കിനി കിട്ടാനില്ല മനസ്സും ഒപ്പം കണ്ണും നിറഞ്ഞു ഈ പ്രൊമോയിലെ പിള്ളേർസിന്റെ scence മാത്രം വീണ്ടും വീണ്ടും കണ്ടവർ ആരൊക്കെ പിന്നെ ആ kiss pause ചെയ്ത് ആരൊക്കെ കണ്ടു അത് ഇന്നലെ hotstar ൽ തന്നെ അങ്ങനെ കണ്ടുകാണും അല്ലേ നിങ്ങളെ പോലെ നിങ്ങൾ മാത്രം മുടിഞ്ഞ കെമിസ്ട്രി യാ രണ്ടും ഇത്രയും കെമിസ്ട്രി ഉള്ള ഒരു ജോഡി യെ ഞാൻ ഇതുവരെ കണ്ടിട്ടില്ല LOVE YOU JEEYA

 • ഹോ ഒരു കിസ്സ് എങ്കിലും കാണാലോ ashwasam

 • JEEYA fans ന് ഇതിൽപ്പരം ഒരു diwali treat കിട്ടാനില്ല,മരണw8ng0001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f6180001f618കണ്ണേട്ടാ,മുത്തേ എന്നാ മുടിഞ്ഞ ലുക്കാ0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60d0001f60dദിവസം ചെല്ലുന്തോറും ചെക്കൻ കൂടുതൽ മൊഞ്ചൻ ആയി വരുവാണല്ലോ മക്കളേ0001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f6190001f619

 • ഞാൻ ആദ്യായിട്ടാ ഇതില് comment ഇടുന്നത്. അതും അത്രയ്ക്ക് സന്തോഷയൊണ്ട്. എന്നും promo കാണുന്നത് tension അടിച്ച. So first kiss super. കണ്ണേട്ടൻ black shirt ൽ super ആയിട്ടുണ്ട്.

 • ഇന്ന് നേരത്തെ വന്നോ? കണ്ണേട്ടൻ black shirtil super. 0001f60d0001f60d0001f6180001f618

 • 0.570001f60d0001f60d0001f60d last scenes repeat adich kaanumnavar like

 • ശോ.എന്തിനു കണ്ണേട്ടാ നീ ഒരു ഉമ്മയിൽ ഒതുക്കി.2 കവിളിലും മാറി മാറി ചുംബിച്ചു കൂടാരുന്നോ

 • Wow....Super കണ്ണേട്ടാ നിങ്ങള് മുത്താണ് ഹോ ആ kiss എത്ര തവണ ശ്രമിച്ചു പരാജയപ്പെട്ടാൽ എന്താ ഇപ്പോഴല്ലേ അത് കാണുന്ന ഞങ്ങൾക്ക് രോമാഞ്ചിഫിക്കേഷൻ ഉള്ളു പിന്നെ കണ്ണേട്ടൻ കാവ്യാ യെ തനിച്ചാക്കി ഹോസ്പിറ്റലിൽ നിന്നും പോന്നോ അങ്ങനെ ചെയ്യരുത് ഭാര്യ യുടെ കൂടെ തന്നെ നിൽക്കണ്ട ഓരോ നിമിഷവും

 • ഇന്നത്തെ സ്റ്റോറി 0001f60d0001f60d0001f60d0001f60d0001f60d : കണ്ണേട്ടനോട് ഒന്നും പറയണ്ടെന്ന് അച്ഛമ്മ പറയുന്നു... അതിൽ വിഷമമുണ്ടെന്ന് കാവ്യ പറയുന്നു... അവനോട് പറഞ്ഞാൽ അവൻ നീതുവിനെ ചവിട്ടിപ്പുറത്താക്കും അപ്പൊ അവന്റെ നേരെയും ആക്രമണം ഉണ്ടാവുമെന്ന് അച്ഛമ്മ പറയുന്നു... ഇതുവരെ എന്റെ നെഞ്ചിൽ ചങ്ങലക്കിട്ടിരുന്ന സ്നേഹം എന്നെ ശ്വാസം മുട്ടിക്കാണ്.... അതോണ്ട് ഞാനറിയാതെ പറഞ്ഞുപോവുമെന്ന് കാവ്യ പറയുന്നു... നിന്നോട് സ്നേഹം പ്രകടിപ്പിക്കണ്ടെന്ന് ഞാൻ പറയില്ല പക്ഷേ ലക്ഷ്യം മറക്കരുതെന്ന് അച്ഛമ്മ പറയുന്നു... അച്ഛമ്മ icu വിൽ നിന്ന് പുറത്തുവരുന്നു... പുറത്ത് കണ്ണേട്ടനും കീർത്തിയും നിക്കുന്നു... കണ്ണേട്ടനോട് കാവ്യയെ കേറി കണ്ടോളാൻ അച്ഛമ്മ പറയുന്നു... കണ്ണേട്ടൻ icu വിൽ കേറുന്നു... കാവ്യ കണ്ണ് തുറന്ന് പുഞ്ചിരിക്കുന്നു... ഞാനൊരുപാട് പേടിച്ചുപോയെന്ന് കണ്ണേട്ടൻ പറയുന്നു... എന്തിന് ഞാൻ ചെറുതായൊന്നു വീണതല്ലേയെന്ന് കാവ്യ ചോദിക്കുന്നു... വീണതല്ല നിന്നെ ആരോ കൊല്ലാൻ ശ്രമിച്ചതാണെന്ന് കണ്ണേട്ടൻ പറയുന്നു... അല്ലെന്ന് കാവ്യ പറയുന്നു... അന്ന് em ൽ വന്നു തലകറങ്ങിയതും ശ്രീക്കുട്ടി എഴുന്നേല്പിച്ചതും ks ലേക്ക് പോയതും ഒക്കെ കണ്ണേട്ടൻ പറയുന്നു... അതൊന്നും എനിക്ക് ഓര്മയില്ലെന്ന് കാവ്യ പറയുന്നു... strain ചെയ്യുമ്പോ തല വേദനിക്കുന്നു എന്നും പറയുന്നു... ഒന്നും ഓർക്കേണ്ട ഞാൻ തന്നെ കണ്ടുപിടിച്ചോളാം എന്ന് കണ്ണേട്ടൻ പറയുന്നു... ഇനി അതിന്റെ പുറകെ പോവണ്ടന്ന് കാവ്യ പറയുന്നു... കണ്ണേട്ടൻ എന്റടുത്തു ഇരിക്കോന്ന് അവള് ചോദിക്കുന്നു... ഡോക്ടർ ചീത്ത പറയുമെന്ന് കണ്ണേട്ടൻ പറയുന്നു... ഇന്നലെ കണ്ണേട്ടൻ എന്റടുത്തു ഇരുന്നപ്പോ shivering മാറിയ കാര്യം നേഴ്സ് പറഞ്ഞെന്നും പറയുന്നു... കണ്ണേട്ടൻ എന്റൊപ്പം ഇരുന്നാൽ മുറിവൊക്കെ വേഗം ഭേദമാവും എന്നും കാവ്യ പറയുന്നു... കണ്ണേട്ടൻ അവൾടെ നെറ്റിയിൽ കിസ്സടിക്കുന്നു... 0001f60d0001f60d0001f60d0001f6180001f6180001f618... എന്റെ മനസ് കരിങ്കല്ലാക്കി ഞാനെന്റെ കണ്ണേട്ടനെ ഒരുപാട് വേദനിപ്പിച്ചു ഇനി ആ സ്നേഹമെല്ലാം നൂറിരട്ടിയായി തിരിച്ചുതരുമെന്നു കാവ്യ മനസിൽ പറയുന്നു... അവൾടെ കണ്ണ് നിറയുന്നു... കണ്ണേട്ടൻ സമാധാനിപ്പിക്കുന്നു... em ൽ കേതു അവൾടെ വീട്ടിലേക്ക് പോവാനൊരുങ്ങുന്നു... അപ്പോഴേക്കും കണ്ണേട്ടനും അച്ഛമ്മയും വരുന്നു... അവരോട് അവിടെ നിന്നിറങ്ങാൻ കണ്ണേട്ടൻ പറയുന്നു... ഇറങ്ങില്ലെന്ന് കിന്ദിര പറയുന്നു... കാവ്യമോള് ആരും മനപൂർവം കൊല്ലാൻ ശ്രമിച്ചില്ലെന്ന് പറഞ്ഞില്ലേ പിന്നെന്തിനാ ഇവരെ ശിക്ഷിക്കണേ എന്ന് അച്ഛമ്മ ചോദിക്കുന്നു... അതവള്ക്കൊന്നും ഓർമ ഇല്ലാത്തോണ്ടല്ലേ എന്ന് കണ്ണേട്ടൻ ചോദിക്കുന്നു... ഇന്നലേം കൊല്ലാൻ ശ്രമിച്ചില്ലേ എന്നും പറയുന്നു... എല്ലാം പോലീസ് അന്വേഷിച്ചോളും എന്ന് അച്ഛമ്മ പറയുന്നു... അവരോട് അകത്തേക്ക് കേറിക്കൊള്ളാൻ പറയുന്നു... മൂന്നിനും സന്തോഷമാവുന്നു... എന്തിനാ അവരെ കയറ്റിയതെന്ന് കണ്ണേട്ടൻ ചോദിക്കുന്നു... നീ പേടിക്കേണ്ടെന്ന് അച്ഛമ്മ പറയുന്നു... കേതു ധ്യാനിനെ വിളിച്ച് കാവ്യടെ ഓർമ പോയെന്നും അവളൊന്നും ആരോടും പറയില്ല അതോണ്ട് ഇനി അവളെ കൊല്ലണ്ടെന്നും പറയുന്നു... സ്വത്തിന്റെ കാര്യം കണ്ണേട്ടനോട് പറയാൻ ധ്യാൻ അവളോട്‌ പറയുന്നു... ആദ്യം അത് സ്വന്തം കുഞ്ഞാണെന്ന് ജീവ വിശ്വസിക്കട്ടെ എന്നിട്ടേ പറയാൻ പറ്റൂ എന്നവള് പറയുന്നു... എന്നെ ചതിച്ച് ജീവയുടെ കൂടെ കഴിയാനാ നിന്റെ പ്ലാനെങ്കിൽ നിന്റെ ഡാഡിയോട് ഞാനെല്ലാം പറയുമെന്ന് അവൻ പറയുന്നു... എന്റെ കുഞ്ഞിനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ലെന്നും പറയുന്നു... കേതുവാണ്‌ കാവ്യയെ കൊല്ലാൻ ശ്രമിച്ചതെന്ന് ഉറപ്പുണ്ടെന്ന് കിവാനി കിന്ദിരയോട് പറയുന്നു... എനിക്കും ഇപ്പൊ അവളെ സംശയമുണ്ടെന്ന് കിന്ദിര പറയുന്നു... അവള് എല്ലാം കഴിഞ്ഞ് കുഞ്ഞിനെ ഒഴിവാക്കി states ലേക്ക് പോവും... പക്ഷേ നമ്മള് കുടുങ്ങുമെന്ന് കിവാനി പറയുന്നു... ഇനി അവൾടെ മേൽ എന്റെ കണ്ണുണ്ടാവുമെന്ന് കിന്ദിര പറയുന്നു... അപ്പോഴേക്കും അവള് വരുന്നു... ഇവിടെ വെച്ച് ഇങ്ങനെ സംസാരിക്കേണ്ട ശ്രീക്കുട്ടി ശ്രദ്ധിക്കുമെന്ന് അവള് പറയുന്നു... ഇനി മുതൽ നിന്റെ ശത്രു പാളയത്തിൽ രണ്ടുപേർ കൂടിയുണ്ടെന്ന് കിന്ദിര മനസ്സിൽ പറയുന്നു... നിങ്ങടെ മനസ്സിൽ സംശയങ്ങളുണ്ടെന്ന് അറിയാം ഉത്തരം കിട്ടാൻ കുറച്ച് കൂടെ കാത്തിരുന്നേ പറ്റൂ എന്നവള് മനസ്സിൽ പറയുന്നു....

 • Ente kannettan ithiri sheenicho shooo0001f61f.. Athengana tension alle pavathinu eppoyum 0001f61f0001f61f