loading...

നീതുവിനെ കുടുക്കാൻ തെളിവുകൾ ശേഖരിക്കുന്ന കാവ്യ

Share
Sitene Add
 • Published on Nov 7, 2018

 • Kasthooriman || Serial || Today at 8:30 PM || Asianet Watch All Shows: http://www.hotstar.com/asianet Follow Us On Facebook - https://www.facebook.com/Asianet Instagram - https://www.instagram.com/asianet Twitter - https://twitter.com/asianet
 • നീതുവിനെ കുടുക്കാൻ തെളിവുകൾ ശേഖരിക്കുന്ന കാവ്യ tags

Comments

 • കാവ്യയും കണ്ണേട്ടനും കൂടി തെളിവ് സഹിതം പിടിച്ചു പുറത്താക്കി ശുദ്ധി കലശം ചെയുന്നത് കാണാൻ ആരെല്ലാം ആഗ്രഹിക്കുന്നു

 • ശ്രീക്കുട്ടി മുത്താണ് 0001f60d0001f60d0001f60d0001f60d വേറെ ലെവൽ ആണ് 0001f60d0001f60d0001f60d പലപ്പോഴും ശ്രീക്കുട്ടിക് തോന്നുന്ന ബുദ്ധിയും ധൈര്യവും ഒന്നും ഇവിടെ വേറെ ആർക്കുമില്ല0001f6180001f6180001f618 ശരിയല്ലേ ???

 • അത് കാവ്യ ഫോൺ ആയിരുന്നു എങ്കിൽ അതിനു finger print lock ഉണ്ടാവില്ല

 • നിന്റെ സ്നേഹം അറിയാൻ0001f495നിന്നെ അറിയാൻ0001f495 എനികയു ഒരു കല്പനയുടേം ആവശ്യം ഇല്ല ...

 • ശ്രീക്കുട്ടി ഇഷ്ടം ...0001f60d0001f60d0001f60d0001f618

 • ശ്രീകുട്ടിയെ ഭരിക്കുന്നു... ശ്രീക്കുട്ടി ആ വീട്ടിലെ മരുമകളാ... വലിഞ്ഞു keri വന്ന കേതു ആരാ ശ്രീകുട്ടിയോട് അവിടെ കേറരുതെന്ന് പറയാൻ... അതേ ശ്രീക്കുട്ടിയുടെ വീടാണ്.... അവളുടെ വയറ്റിലുള്ളത് ആ വീട്ടിലെ കുഞ്ഞാ... അല്ലാതെ എവിടെയും ധ്യാനം ഇരുന്ന് വാങ്ങിയതല്ല...

 • ഒരുപാട് നാളുകൾക്ക് ശേഷമുള്ള Jeeya റൊമൻസ് അടിപൊളിയായിരുന്നു കണികൊന്ന പൂക്കുന്നത് പോലെ വല്ലപ്പോഴണങ്കിലും Jeey റൊമൻസിന് ഒരു പ്രത്യേക ഭംഗിയാണ്

 • ഇന്ന് സിദ്ധുവും കാവ്യയും ആണോ dress code ഹോ ആ പരട്ടയെ എത്രയും പെട്ടന്ന് പുറത്താക്കൂ എന്റെ കാവ്യക്കുട്ടി

 • എടി കേതു നീ ആരാ ഞങ്ങളുടെ ശ്രീകുട്ടിയെ ഭരിക്കാൻ 0001f6200001f6200001f6200001f6200001f620ഞങളുടെ കൊച്ചിനെ ഭരിച്ചാൽ ഉണ്ടല്ലോ.... Suttiduve0001f6080001f6080001f6080001f6200001f6200001f6200001f620

 • കണ്ണേട്ടന്റെ ചിരി സൂപ്പറാ...0001f6180001f6180001f6180001f618

 • ഇന്നലെ ഒരൊന്നൊന്നര romantic ePi ആയിരുന്നില്ലേ... 0001f61a0001f6170001f61a0001f60d

 • കാവ്യക് ഭേദം ആയട്ട് ഡിസ്ചാർജ് ച്യ്താൽ മതിയെന്ന് കണ്ണേട്ടൻ പറഞ്ഞത് എന്തിനാന്നോകെ നമ്മൾക് മനസിലായി..പക്ഷെ നടന്നില്ല..ഒരു 1വീക്ക്‌ കുടി ഹോസ്പിറ്റലിൽ കിടക്കാരുന്നു

 • kavya jeeva fans like here

 • Aaa Vayarum vach nammade sreekutty Cheyyunnath spy work Nammal kandilla ennu vakyaruth friends 0001f60c0001f60c like ellam ennathem ennalathem sreekuttykk aanu 0001f60d

 • ഇന്നത്തെ സ്റ്റോറി : നീതുവിന്റെ ഫോൺ നിനക്കെന്തിനാണെന്ന് കണ്ണേട്ടൻ ചോദിക്കുന്നു... അതിൽ നിന്ന് അവൾടെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് എന്തേലും സൂചന കിട്ടോന്ന് നോക്കാൻ വേണ്ടിയാണെന്ന് കാവ്യ പറയുന്നു... കാവ്യയോട് rest എടുക്കാൻ പറഞ്ഞിട്ട് കണ്ണേട്ടൻ പോവുന്നു... നീതു അവൾടെ മമ്മിയോട് ഇവിടത്തെ committments ഒക്കെ തീർത്തിട്ട് വരാമെന്നു ഡാഡിയോട് പറയണമെന്ന് പറയുന്നു... ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് അവള് ബാത്‌റൂമിൽ കേറുന്നു... ശ്രീക്കുട്ടി വന്നു അവൾടെ ഫോൺ എടുത്തോണ്ട് അച്ഛമ്മടേം കാവ്യടേം അടുത്തേക്ക് പോവുന്നു... lock തുറക്കാൻ കുറെ നോക്കും... പറ്റില്ല... ഫോൺ തിരിച്ചുകൊണ്ടു വെക്കുന്നു... നീതു അത് കാണുന്നു... എന്താ ഈ മുറിയിൽ കാര്യം എന്തിനാ എന്റെ ഫോണെടുത്തേ എന്നൊക്കെ ചോദിച്ച് അവള് ശ്രീക്കുട്ടിയോട് ചോദിക്കുന്നു... ഞാനിവിടത്തെ മരുമോളാണ് എവിടെ വേണേലും എനിക്ക് കേറാമെന്ന് ശ്രീക്കുട്ടി പറയുന്നു... അതൊക്കെ ചോദിക്കാൻ നിനക്കെന്താ അവകാശമെന്ന് ചോദിക്കുന്നു... ഫോൺ കണ്ടപ്പോ വെറുതെ എടുത്തതാണെന്ന് പറയുന്നു... നീയും കാവ്യയും കൂടെ എന്റെ ഫോണിലെ രഹസ്യം കണ്ടുപിടിക്കാൻ നോക്കിയതല്ലേന്ന് അവള് ചോദിക്കുന്നു... ശ്രീക്കുട്ടി പിന്നേം ചൂടായിട്ട് അവിടുന്ന് ഇറങ്ങിപ്പോവുന്നു... പിറ്റേന്ന് സിദ്ധു zonal meeting ന്റെ കാര്യം പറയാൻ em ൽ വരുന്നു... നീതുവിന്റെ call list പരിശോധിച്ച് details എടുക്കാൻ കാവ്യ സിദ്ധുവിനോട് പറയുന്നു... കാവ്യയും സിദ്ധുവും സംസാരിച്ചിരിക്കുമ്പോ നീതു ധൃതിയിൽ വരുന്നു... അവരെ കണ്ടതും പെട്ടെന്ന് നിക്കുന്നു... തിരിച്ച് അകത്തേക്ക് തന്നെ പോവുന്നു... എന്തോ കള്ളത്തരം ഉണ്ടെന്ന് സിദ്ധു പറയുന്നു... അവള് ധ്യാനിനോട് ഫോണിൽ സംസാരിക്കുന്നു... ധ്യാൻ അവളോട്‌ ഇറങ്ങിവരാൻ പറയുന്നു... സിദ്ധുവും കാവ്യയും പുറത്തുണ്ട് അത് കാരണം പറ്റില്ലെന്ന് അവള് പറയുന്നു... ഇറങ്ങിവരാൻ പറഞ്ഞ് അവൻ വാശി പിടിക്കുന്നു... വന്നില്ലെങ്കിൽ അങ്ങോട്ട്‌ വരുമെന്ന് പറയുന്നു... ഫോൺ cut ചെയ്യുന്നു... അവള് തിരിച്ചുവിളിക്കുന്നു... അവൻ ഫോൺ cut ചെയ്യുന്നു... സ്വിച്ച് off ആക്കുന്നു... മീറ്റിംഗിന് എന്റെ ആവശ്യമുണ്ടെങ്കിൽ video conference ൽ വരാമെന്നു കാവ്യ പറയുന്നു... സിദ്ധു പോവാനൊരുങ്ങുന്നു... കിന്ദിര വരുന്നു... കമ്പനിയിൽ കുറേപേർക്ക് സാലറി കിട്ടിയില്ലെന്ന് എന്നെ വിളിച്ചുപറഞ്ഞെന്നു കിന്ദിര പറയുന്നു... അതിനും മാത്രം ഇളയമ്മയുമായി ബന്ധമുള്ള ആരാ കമ്പനിയിൽ ഉള്ളതെന്ന് കാവ്യ ചോദിക്കുന്നു... ശിവാനി ആണോ അവൾക്ക് സാലറി കൊടുത്തില്ലേന്ന് കാവ്യ സിദ്ധുവിനോട് ചോദിക്കുന്നു... അത് ക്രെഡിറ്റ്‌ ആവുന്നേ ഉള്ളൂ എന്ന് സിദ്ധു പറയുന്നു... വേറെ ആർക്കാ സാലറി കിട്ടാത്തെ എന്ന് കാവ്യ കിന്ദിരയോട് ചോദിക്കുന്നു... നീ വരുന്നതിനു മുൻപ് അവിടെ ഉണ്ടായിരുന്നവർ ആണെന്ന് കിന്ദിര പറയുന്നു... Attendance രെജിസ്റ്ററിൽ sign ചെയ്യുകയും punch ചെയ്യുകയും ചെയ്യാതെ ലക്ഷങ്ങൾ തട്ടിയ അവർക്ക് ഒന്നും കൊടുക്കില്ലെന്ന് കാവ്യ പറയുന്നു... ഇളയമ്മക്കും ഇനി ഒന്നും കിട്ടില്ലെന്ന് പറയുന്നു... കിന്ദിര കാവ്യയോട് ചൂടാവുന്നു... നീതു അധികാരം സ്ഥാപിച്ചാൽ നിന്നെ പുറത്താക്കുമെന്ന് പറയുന്നു... ഇളയമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പിന്നെ എന്ത് വേണമെന്ന് കണ്ണേട്ടൻ തീരുമാനിക്കുമെന്ന് കാവ്യ പറയുന്നു... ധ്യാൻ നീതുവിന്റെ മുറിയിൽ വരുന്നു... അവള് അവനോട് പോവാൻ പറയുന്നു... പോവില്ലെന്ന് അവൻ പറയുന്നു... എനിക്ക് നിന്റെ വയറ്റിൽ ചെവി ചേർത്തുവെച്ച് എന്റെ കുഞ്ഞിന്റെ തുടിപ്പുകൾ കേൾക്കണമെന്ന് അവൻ പറയുന്നു... അവള് അവനോട് സംസാരിക്കുന്നത് കാവ്യ കേൾക്കുന്നു...

 • Kasthuriman want to extend in to one hour

 • സഹോസ്,ഞാൻ ഒട്ടും late ആയില്ലല്ലോ ല്ലേ0001f609Late ആയാലും സാരല്ല,ഇന്നലത്തെ കിടിലോസ്‌കി epi ടെ comment ഇടാതിരിക്കാൻ വയ്യ0001f60d

 • Innathe promoyil kannettane kanichillallo.. 0001f62f0001f6330001f621 Mosham aayi poyi.. Kannettane kanikyatha konde sankadayi 0001f6330001f62b

 • Hats off to Kasthoori man Director and producer and all team members for making fast moving episodes and incidents..... The other cheap serial makers should follow the kasthooriman type of stories... No exaggeration...no overacting....no over sentimence ...no unusual stories...

 • ayyyo.promo